Breaking News

ചൊവ്വാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഭാരത ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.

ദേശവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top