തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് പാമ്പന്‍ സമീപം മാന്നാർ കടലിടുക്കിൽ എത്തി. നാളെ പകൽ കേരള തീരത്ത് എത്തും. സുരക്ഷാ നടപടികളുടെ ഭാഗമായി മുൻകരുതൽ നടപടി എന്നോണം തിരുവനന്തപുരം വിമാനത്താവളം നാളെ അടയ്ക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് ആറു വരെയാണ് വിമാനത്താവളം അടയ്ക്കുക.
ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും
By
December 3, 2020 7:25 pm