ന്യൂഡൽഹി: ഓസ്കാറിലേക്ക് ഉള്ള ഇന്ത്യൻ എൻട്രിയായി ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. 2011 നു ശേഷം ഔദ്യോഗിക എൻട്രി ആകുന്ന മലയാള ചിത്രമാണ്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ആണ് വിവരം അറിയിച്ചത്.
ജല്ലിക്കെട്ടിന് ഓസ്കാർ എൻട്രി
By
November 25, 2020 3:41 pm