തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് ചിഹ്നമായി. ജോസഫ് വിഭാഗത്തിന് ചിഹ്നം‘ ചെണ്ട’യാണ്. ജോസ് കെ. മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാന്‍’ ചിഹ്നമായി ലഭിച്ചു. ‘രണ്ടില ’ ചിഹ്നം മരവിപ്പിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ്.
ജോസിന് ടേബിൾ ഫാൻ,ജോസഫിന് ചെണ്ട,രണ്ടിലയില്ലാതെ കേരള കോൺഗ്രസ് എം
By
November 17, 2020 7:50 pm