വൈക്കം: മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴയാറിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടുകിട്ടി. മൃതദേഹം തീരത്ത് അടിയുകയായിരുന്നു. രാവിലെയോടെയാണ് അഞ്ചൽ സ്വദേശിനി അമൃതയുടെ മൃതദേഹം കിട്ടിയത്. പൂച്ചാക്കൽ ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയാഴ്ചയാണ് അഞ്ചൽ സ്വദേശിനികളായ പെൺകുട്ടികൾ മൂവാറ്റുപുഴയാറിൽ ചാടിയത്.
ആറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം കിട്ടി
By
November 16, 2020 10:16 am