തിരുവനന്തപുരം: കാരാട്ട് ഫൈസല്‍ കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍സിപ്പാലിറ്റിയിലെ 15ാം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായിരുന്നു.നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.
കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
By
November 14, 2020 10:45 pm