പട്ന:ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് മുന്‍തൂക്കം. വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 213 മണ്ഡലങ്ങളില്‍ 120 സ്ഥലങ്ങളിലും മഹാഗഡ്ബന്ധന് സഖ്യത്തിന് ലീഡ്. 92 മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം;മഹാഗഡ്ബന്ധന് സഖ്യത്തിന് ലീഡ്
By
November 10, 2020 8:39 am