Breaking News

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി:കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ നിലവില്‍ ബോംബെ ആശുപത്രിയിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണയെ തുരത്താന്‍ ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചത് രാംദാസ് അത്തേവാലയായിരുന്നു.

കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലാണ് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.

കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യില്‍ ചേര്‍ന്നത് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top