Breaking News
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ നിലവില്‍ ബോംബെ ആശുപത്രിയിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൊറോണയെ തുരത്താന്‍ ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചത് രാംദാസ്...