Breaking News

ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ ഹൈക്കോടതി തടഞ്ഞു. യുഎഇ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് നടപടി. 

 

മൂന്നു പ്രതികൾക്കെതിരെ ഇ ഡി നൽകിയ അന്തിമ റിപ്പോർട്ടിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും ചില സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നുമാണ് ശിവശങ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top