Breaking News

20ട്വന്റി’യിൽ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് ഉദ്ദേശിച്ചതെന്ന്‌ ഇടവേള ബാബു

കൊച്ചി:നടി പാർവതി തിരുവോത്തിൻെറ രാജിയെ തുടർന്ന് വിശദീകരണവുമായി ഇടവേള ബാബു.20ട്വന്റി’ എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഇടവേള ബാബു നല്‍കുന്ന വിശദീകരണം.

 

‘അമ്മ’ ജനറല്‍ സെക്രട്ടറിയുടെ വാക്കുകളില്‍ പ്രതിഷേധിച്ച്‌ രാജിവച്ച നടിയും ഡബ്‌ള്യു.സി.സി ഭാരവാഹിയുമായ പാര്‍വതി തിരുവോത്തിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടിയുണ്ടാകില്ലെന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top