Breaking News
20ട്വന്റി’യിൽ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു
കൊച്ചി:നടി പാർവതി തിരുവോത്തിൻെറ രാജിയെ തുടർന്ന് വിശദീകരണവുമായി ഇടവേള ബാബു.20ട്വന്റി’ എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഇടവേള ബാബു നല്കുന്ന വിശദീകരണം. ‘അമ്മ’...