Breaking News

മുംബൈയ്ക്ക് മിന്നും ജയം,ഒന്നാമത്

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് വമ്പൻ ജയം. 57 റൺസിനാണ് നിലവിലെ ചാമ്പ്യന്മാർ രാജസ്ഥാനെ തകർത്തത്. മുംബൈയുടെ തുടർച്ചയായ മൂന്നാം ജയവും രാജസ്ഥാൻ്റെ തുടർച്ചയായ മൂന്നാം പരാജയവും ആണിത്. 70 റൺസെടുത്ത ജോസ് ബട്‌ലർ മാത്രമാണ് രാജസ്ഥാനു വേണ്ടി തിളങ്ങിയത്. മുംബൈക്കായി പന്തെറിഞ്ഞവരിൽ കൃണാൽ പാണ്ഡ്യ ഒഴികെ മറ്റെല്ലാ ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top