തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു. നാളെ മുതൽ അനിശ്ചിതകാല സമരവും തീരുമാനിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം. ഡി എം ഇ റിപ്പോർട്ട് 24 മണിക്കൂറിനകം ലഭിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടി ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു
By
October 5, 2020 5:42 pm