Breaking News
ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു. നാളെ മുതൽ അനിശ്ചിതകാല സമരവും തീരുമാനിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന...