Breaking News

മൂന്നാം ജയത്തോടെ ഡൽഹി ഒന്നാമത്

ദുബായ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് 18 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേ തോൽപ്പിച്ചു. സീസണിലെ മൂന്നാം ജയത്തോടെ ഡൽഹി പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top