Breaking News

കഞ്ചിക്കോട്ടെ പെപ്​സിയുടെ ഉല്‍പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു

പാലക്കാട്​: കഞ്ചി​േക്കാ​ട്ടെ പെപ്​സിയുടെ ഉല്‍പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. കമ്പനി 

അടച്ചുപൂട്ടുന്നുവെന്ന്​ ചൂണ്ടിക്കാട്ടി പെപ്​സി പ്ലാന്‍റ്​ നടത്തുന്ന വരുണ്‍ ബിവറേജസ്​ സംസ്​ഥാന സര്‍ക്കാറിന്​ നോട്ടീസ്​ നല്‍കി.

 

സ്​ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ നാനൂറോളം പേരാണ്​ കമ്പനിയിൽ ​േജാലി ചെയ്യുന്നത്​. തൊഴില്‍ നഷ്​ടമാകുന്നവര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കമ്ബനി അധികൃതര്‍ അറിയിച്ചു.

 

കമ്പനി സേവന വേതന ​കരാര്‍ പുതുക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ തൊഴിലാളി സമരം തുടരുന്നതിനിടെയാണ്​ അടച്ചുപൂട്ടല്‍. കമ്പനി അടച്ചുപൂട്ടല്‍ നോട്ടീസ്​ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top