Breaking News
കഞ്ചിക്കോട്ടെ പെപ്സിയുടെ ഉല്‍പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു
പാലക്കാട്: കഞ്ചിേക്കാട്ടെ പെപ്സിയുടെ ഉല്‍പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. കമ്പനി അടച്ചുപൂട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി പെപ്സി പ്ലാന്റ് നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് നല്കി. സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ...