Breaking News

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു

ന്യൂഡൽഹി:കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു.  പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ ആണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. കേന്ദ്രം അവതരിപ്പിച്ച കാർഷിക ബില്ലുകളിന്മേലുള്ള ചർച്ചയിലായിരുന്നു സുഖ്ബീറിന്റെ പ്രസ്താവന. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top