Uncategorized

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി:അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കെ കെ വേണുഗോപാൽ നിരീക്ഷണത്തിൽ പോയത്.അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.സി. രാജു സുപ്രംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഒരു കേസ് മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് സെപ്തംബർ പതിനഞ്ചിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top