Uncategorized
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ
ന്യൂഡൽഹി:അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കെ കെ വേണുഗോപാൽ നിരീക്ഷണത്തിൽ പോയത്.അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.സി. രാജു സുപ്രംകോടതിയെ അറിയിച്ചതാണ്...