Idukki

ഇടുക്കി രൂപതാധ്യക്ഷനും അഞ്ച് വൈദികർക്കും കോവിഡ്

തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന് പുറമെ ബിഷപ്പ് ഹൗസിലെ അഞ്ചു വൈദീകർ, ഒരു ജീവനക്കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top