വയനാട്: 100 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട്, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.
പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വച്ചാണ് കഞ്ചാവ്, എക്സൈസ് സംഘം പിടികൂടിയത്.