Latest News
100 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ
വയനാട്: 100 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട്, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവാണ് എക്സൈസ്...