Breaking News

യുവാവ് നാല് പേരെ വെട്ടിക്കൊന്നു

കനിയാല: കാസർഗോഡ് കനിയാലയിൽ നാല് പേരെ വെട്ടി കൊന്നു.മാനസിക രോഗമുള്ള യുവാവാണ് ബന്ധുക്കളെ വെട്ടിക്കൊന്നത്.

ബായാർ സ്വദേശി ഉദയ പോലീസ് കസ്റ്റഡിയിൽ.

ഇളയമ്മ ദേവകി, അമ്മാവന്മാരയ സദാശിവൻ,വീട്ള,ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top