Breaking News
യുവാവ് നാല് പേരെ വെട്ടിക്കൊന്നു
കനിയാല: കാസർഗോഡ് കനിയാലയിൽ നാല് പേരെ വെട്ടി കൊന്നു.മാനസിക രോഗമുള്ള യുവാവാണ് ബന്ധുക്കളെ വെട്ടിക്കൊന്നത്. ബായാർ സ്വദേശി ഉദയ പോലീസ് കസ്റ്റഡിയിൽ. ഇളയമ്മ ദേവകി, അമ്മാവന്മാരയ സദാശിവൻ,വീട്ള,ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്.