കോട്ടയം: നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി.
ഉച്ചയ്ക്കാണ് യുവാവിന്റെ പരിശോധനാ ഫലം വന്നത്. നിരീക്ഷണം അവസാനിച്ച യുവാവ് ഇതിനിടെ വീട്ടിലും ചിക്കൻ സ്റ്റാളിലും പോയി. യുവാവിനെ പരിചരണ കേന്ദ്രത്തിലാക്കി. സമ്പർക്കത്തിൽ വന്നവരോടു ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു.
ക്വാറന്റീൻ കഴിഞ്ഞ് വീട്ടിലും ചിക്കൻ കടയിലും പോയി;ഉച്ചയായപ്പോൾ പോസിറ്റീവ്
By
August 1, 2020 11:13 pm