Breaking News
ക്വാറന്റീൻ കഴിഞ്ഞ് വീട്ടിലും ചിക്കൻ കടയിലും പോയി;ഉച്ചയായപ്പോൾ പോസിറ്റീവ്
കോട്ടയം: നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി. ഉച്ചയ്ക്കാണ് യുവാവിന്റെ പരിശോധനാ ഫലം വന്നത്. നിരീക്ഷണം അവസാനിച്ച...