കോഴിക്കോട്: അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടകരയ്ക്കടുത്ത് മൂരാടിലാണ് സംഭവം. ദേശീയപാതക്കരികില്‍ പരേതനായ ആലയാറില്‍ പവിത്രൻ്റെ ഭാര്യ ലളിത (62), മകന് അരുണ്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് കത്തുമായി പോസ്റ്റുമാന് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
By
July 22, 2020 9:02 pm