Breaking News
അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
കോഴിക്കോട്: അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടകരയ്ക്കടുത്ത് മൂരാടിലാണ് സംഭവം. ദേശീയപാതക്കരികില്‍ പരേതനായ ആലയാറില്‍ പവിത്രൻ്റെ ഭാര്യ ലളിത (62), മകന് അരുണ്‍ (32) എന്നിവരാണ് മരിച്ചത്....