ഷിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാ ഠാക്കൂർ ക്വാറന്റൈനിൽ പോയി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ക്വാറന്റൈനിൽ പോയത്.
മുഖ്യമന്ത്രിയെയും മറ്റ് ജീവനക്കാരെയും ഉടൻ തന്നെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ക്വാറന്റിനിൽ
By
July 22, 2020 7:12 pm