Breaking News
ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ക്വാറന്റിനിൽ
ഷിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാ ഠാക്കൂർ ക്വാറന്റൈനിൽ പോയി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ക്വാറന്റൈനിൽ പോയത്. മുഖ്യമന്ത്രിയെയും മറ്റ് ജീവനക്കാരെയും ഉടൻ തന്നെ വൈറസ് പരിശോധനയ്ക്ക്...