Breaking News

നാ​ലു​വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു

കോ​ട്ട​യം: ഓ​ണം​തു​രു​ത്തി​ല്‍ നാ​ലു​വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. കു​ള​മ്പു​കാ​ട്ടി​ല്‍ ഷി​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ ഡാ​നി​യേ​ല്‍ ആ​ണ് മ​രി​ച്ച​ത്. കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണതാണ് എന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top