Breaking News
നാലുവയസുകാരന് കുളത്തില്‍ വീണു മരിച്ചു
കോട്ടയം: ഓണംതുരുത്തില്‍ നാലുവയസുകാരന് കുളത്തില്‍ വീണു മരിച്ചു. കുളമ്പുകാട്ടില്‍ ഷിബു ഫിലിപ്പിന്റെ മകന് ഡാനിയേല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണതാണ് എന്നാണ് കരുതുന്നത്.