സ്വര്‍ണ്ണക്കള്ളക്കത്ത് കേസില്‍ മുഖൃമന്ത്രി പിണറായി വിജയനേയും പ്രതി സ്വപ്ന സുരേഷിനേയും മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കരനെയും പ്രതീകാത്മക വിചരണചെയ്ത് കെെവിലങ്ങണിയിച്ച് യൂത്ത് കോണ്‍ഗ്രസ്.
മുഖൃമന്ത്രിയുടെ ഓഫീസും കുടുംബവും കള്ളക്കടത്തിന്െറയും കമ്മീഷന് ഇടപാടുകളുടേയും കേന്ദ്രമാണെന്നും അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ പുറത്ത് വന്നത് പിണറായിയുടെ അഴിമതിയുടെ ഒരംശം മാത്രമാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നടത്തുന്ന അഴിമതികളെക്കുറിച്ച് ഡി.വെെ.എഫ്.എ നിലപാട് വൃക്തമാക്കണമെന്ന് അദ്ധൃക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ടിജിന് ജോസഫ് ആവശൃപ്പെട്ടു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതീകാത്മക വിചാരണയുമായി യൂത്ത് കോണ്‍ഗ്രസ്/Video
By
July 8, 2020 3:01 pm