Alappuzha
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതീകാത്മക വിചാരണയുമായി യൂത്ത് കോണ്‍ഗ്രസ്/Video
സ്വര്‍ണ്ണക്കള്ളക്കത്ത് കേസില്‍ മുഖൃമന്ത്രി പിണറായി വിജയനേയും പ്രതി സ്വപ്ന സുരേഷിനേയും മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കരനെയും പ്രതീകാത്മക വിചരണചെയ്ത് കെെവിലങ്ങണിയിച്ച് യൂത്ത് കോണ്‍ഗ്രസ്.മുഖൃമന്ത്രിയുടെ ഓഫീസും കുടുംബവും കള്ളക്കടത്തിന്െറയും കമ്മീഷന് ഇടപാടുകളുടേയും...