Breaking News

സ്വപ്ന സുരേഷിന്റെ ആദ്യ ഭർത്താവ് തന്റെ മകനല്ലെന്ന് തമ്പാനൂർ രവി; ഡിജിപിയ്ക്ക്‌ പരാതി നൽകും

തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ ആദ്യ ഭർത്താവ് തന്റെ മകനല്ലെന്ന് തമ്പാനൂർ രവി. വ്യാജ പ്രചരണം ആണ് നടക്കുന്നത്‌. ഇതുസംബന്ധിച്ച് ഡിജിപിയ്ക്ക്‌ പരാതി നൽകും.

സ്വപ്ന തന്റെ മരുമകൾ അല്ലെന്നും തമ്പാനൂർ രവി പറഞ്ഞു.

അതേ സമയം സ്വപ്ന രണ്ട് ദിവസമായി മുങ്ങിയിരിക്കുകയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top