തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശിിി തങ്കപ്പൻ(76) ആണ് മരിച്ചത്. മുംബൈയിൽ നിന്നാണ് തങ്കപ്പൻ എത്തിയത്. പ്രമേഹരോഗി ആയിരുന്നു.
ശനിയാഴ്ചയാണ് തങ്കപ്പൻ മരിച്ചത്. ഇന്നലെയാണ് സ്രവ പരിശോധന ഫലം ലഭിച്ചത്.
one more covid death in Kerala.