കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്കും ഭർത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു
By
June 23, 2020 3:33 pm