Breaking News

പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു

കൊച്ചി∙ ഗായകനും നടനുമായ പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസ്സായിരുന്നു. 25 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒട്ടേറെ ചലചിത്രങ്ങളിൽ പാടി. പതിനയ്യായിരത്തിൽ അധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലാണ് ഒടുവിൽ പാടിയത്. 

Singer and actor Pappukutty Bhagavathar dies.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top