Breaking News
പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു
കൊച്ചി∙ ഗായകനും നടനുമായ പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസ്സായിരുന്നു. 25 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒട്ടേറെ ചലചിത്രങ്ങളിൽ പാടി. പതിനയ്യായിരത്തിൽ അധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്...