Breaking News

കാമുകിയുടെ മകളെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു, പെൺകുട്ടി ഗർഭിണിയായി ആറാം മാസം പ്രസവിച്ചു;ലോറി ഡ്രൈവർ പിടിയിൽ

വിതുര: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടി, പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് വിവരം മറച്ചു വെച്ചു. തുടര്‍ന്ന് ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിക്കുകയും നാട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പൊലീസ് പിടികൂടിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയുടെ അച്ഛനായ പ്രതി അയല്‍വാസിയായ സ്ത്രീയുടെ മകളെയാണ് പീഡിപ്പിച്ചത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ഹോസ്പിറ്റര്‍ അധികൃതരാണ് പൊലീസിനെ വിവരമറയിച്ചത്. എന്നാല്‍, പ്രതി ഒളിവില്‍ പോയി. മെഡിക്കല്‍ കോളേജ് ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.

Lover daughter raped by sharfuddin.daughter pregnant.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top