Breaking News
കാമുകിയുടെ മകളെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു, പെൺകുട്ടി ഗർഭിണിയായി ആറാം മാസം പ്രസവിച്ചു;ലോറി ഡ്രൈവർ പിടിയിൽ
വിതുര: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടി, പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് വിവരം മറച്ചു വെച്ചു. തുടര്‍ന്ന് ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിക്കുകയും...