ആലപ്പുഴ മാന്നാറിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന സ്ത്രീ മരിച്ചു.
മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡിൽ സലീല തോമസ് (60)ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയിൽ ആണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ചആണ് ബാംഗ്ളൂർ നിന്ന് മാന്നാറിൽ എത്തിയത് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന സ്ത്രീ മരിച്ചു
By
June 8, 2020 4:07 pm