Alappuzha
കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന സ്ത്രീ മരിച്ചു
ആലപ്പുഴ മാന്നാറിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന സ്ത്രീ മരിച്ചു.മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡിൽ സലീല തോമസ് (60)ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയിൽ ആണ് മരണം സംഭവിച്ചത്....