കഞ്ചിക്കോട്: വനിതാ ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായിരുന്ന പി എം ജോണിനെ അടിച്ചു കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. യാക്കര സ്വദേശിയാണ് പ്രതി എന്നാണ് റിപ്പോർട്ട്.പ്രതി ഇപ്പൊൾ അപകടത്തിൽപെട്ട് ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 28നാണ് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായിരുന്ന പിഎം ജോണിനെ പ്രതി അടിച്ചു കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ അടിച്ചു കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു
By
June 4, 2020 3:49 pm