Breaking News
വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ അടിച്ചു കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു
കഞ്ചിക്കോട്: വനിതാ ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായിരുന്ന പി എം ജോണിനെ അടിച്ചു കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. യാക്കര സ്വദേശിയാണ് പ്രതി എന്നാണ് റിപ്പോർട്ട്.പ്രതി ഇപ്പൊൾ അപകടത്തിൽപെട്ട് ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ...