മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എം ഡി യുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു.നിലവിൽ രാജ്യസഭാ എംപിയാണ്.ലോക് താന്ത്രിക് ജനതാദൾ നേതാവുമാണ്.
ഹൃദയാഘാതത്തെതുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
അടിയന്തിരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചു.
സംസ്കാരം കൽപ്പറ്റയിൽ നടക്കും.
ഹൈമവതഭൂവിൽ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ് വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭ്യമാക്കുക:
https://chat.whatsapp.com/LkQP7fwM2d9B6hfpkCs2HH
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാം:
https://t.me/KeralaVisionOnline