Kozhikode
എം പി വീരേന്ദ്രകുമാർ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എം ഡി യുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു.നിലവിൽ രാജ്യസഭാ എംപിയാണ്.ലോക് താന്ത്രിക് ജനതാദൾ നേതാവുമാണ്. ഹൃദയാഘാതത്തെതുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അടിയന്തിരാവസ്ഥ...