Kerala

‘മി​ന്ന​ല്‍ മു​ര​ളി’ സിനിമാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; ഒ​രാ​ള്‍ പി​ടി​യി​ല്‍

കാ​ല​ടി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന “മി​ന്ന​ല്‍ മു​ര​ളി’ സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. രാഷ്ട്രീയ ബജ്‌രംഗ്ദള്‍ ജില്ലാ പ്രസിഡന്റ് കാരി ര​തീ​ഷാ​ണ് (രതീഷ് കാലടി) പി​ടി​യി​ലാ​യ​ത്. അ​ങ്ക​മാ​ലി​യി​ല്‍​ നി​ന്നാ​ണ് ര​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. നാ​ല് പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വി​ദേ​ശ നി​ര്‍​മി​ത മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top